സ്ഥിരംജോലികള്‍ക്കു പുറംകരാർ നല്‍കരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.
നിലവില്‍ 2.30 ലക്ഷം ജീവനക്കാരുള്ള ബാങ്കില്‍ ഒന്നേകാല്‍ ലക്ഷം ജീവനക്കാരും കരാർജീവനക്കാരാണ്. ഹൗസ് കീപ്പിംഗ്, മെസഞ്ചർ, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളില്‍ വർഷങ്ങളായി സ്ഥിരംനിയമനങ്ങള്‍ നിർത്തിവച്ചിരിക്കുകയാണ്.
ക്ലെറിക്കല്‍ വിഭാഗത്തില്‍പോലും നിയമനങ്ങള്‍ നാമമാത്രമാണ്. ......
ബംഗളുരു: കർണാടകത്തിൽ ഇപ്പോൾ ഏറ്റവുമേറെ മാനസിക സംഘർഷം അനുഭവിക്കുന്ന സെലിബ്രിറ്റി സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയാണ്. അനേകായിരം ആരാധകരുടെ ചങ്കായി സിനിമയും ഉല്ലാസജീവിതവുമായി കഴിഞ്ഞിരുന്ന ദർശൻ കൊലക്കേസിൽ പ്രധാന പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. ......
ന്യൂഡൽഹി: പുലർച്ചെ നടക്കാനിറങ്ങുമ്പോഴോ, വിദ്യാലയങ്ങളിലേക്ക് കുട്ടികളെ തനിച്ചു വിടുമ്പോഴോ ഏത് നിമിഷവും പിന്നിൽ നിന്നും പാഞ്ഞടുത്തേക്കാവുന്ന തെരുവുനായ്ക്കളെ പേടിക്കാതെ മലയാളികൾക്ക് ഇനി വഴിനടക്കാം. നാളുകളായി രാജ്യം നേരിടുന്ന ഏറ്റവും വലിയൊരു സാമൂഹിക ഭീതിക്ക് സുപ്രീംകോടതി ഇപ്പോൾ ശാശ്വതമായ പരിഹാരം കുറിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി:ഒരേ സംഭവത്തിലോ ഇടപാടിലോ ഒന്നിലധികം എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത അധികാരപരിധികളിൽ സമാന്തരമായും പരസ്പരം ഒത്തുപോകുന്നതുമായ അന്വേഷണങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹി-എൻ.സി.ആർ (NCR) ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അമിത് കത്യാലിനും മറ്റുള്ളവർക്കുമെതിരെ ഹരിയാനയിലെ ഗുരുഗ്രാമിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, ഡൽഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി കൂട്ടിച്ചേർക്കാൻ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി. ......
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് ഇന്ന് വർധിച്ചത്.......
മുൻ എൽ.ടി.ടി.ഇ തലവൻ വി. പ്രഭാകരന്റെ(വേലുപിള്ള പ്രഭാകരൻ) ചരമവാർഷികത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി.......
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ഒരു വിഭജനക്കേസിൽ (Partition Suit), വസ്തു നേരിട്ട് വിഭജിക്കാൻ സാധിക്കാത്ത പക്ഷം അത് വിൽക്കാമെന്ന് പ്രാഥമിക വിധിയിൽത്തന്നെ (Preliminary Decree) വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ, അന്തിമ വിധി (Final Decree) പുറപ്പെടുവിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കെ.വി. ......
ന്യൂഡൽഹി, 2026 മേയ് 18: ഒരു കേസിൽ ഒരു വിഷയത്തിൽ തീരുമാനമെടുത്താൽ, പിന്നീട് അതേ കേസിൽ തന്നെ മറ്റൊരു ഘട്ടത്തിൽ അതേ പ്രശ്നം വീണ്ടും ഉന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. 'ഇന്റർ ലോക്യൂട്ടി റെസ് ജ്യൂഡിക്കേറ്റ' എന്ന നിയമം വിശദീകരിച്ചുകൊണ്ട്, പ്ലെയിന്റ് തള്ളാനുള്ള (Order VII Rule 11 of the Code of Civil Procedure) ഒരു അപേക്ഷ തള്ളിക്കളഞ്ഞാൽ, പിന്നീട് മറ്റൊരു കക്ഷിക്കോ അല്ലെങ്കിൽ അതേ കക്ഷിക്കോ തന്നെ വിഷയത്തിൽ പുതിയ അപേക്ഷ നൽകാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
നിയമനടപടികളിൽ സ്ഥിരത വരുത്താനും,തീരുമാനിക്കപ്പെട്ട വിഷയങ്ങൾ വീണ്ടും തുറക്കുന്നത് തടയാനുമാണ് ഈ നിയമം. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലീറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചു.......